കാഞ്ഞിരോട്: മായൻമുക്ക് പാടിയം ചാൽ റോഡിൽ കദീജാസിൽ താമസിക്കുന്ന അബ്ദുറഹ്മാൻ വി. വി (68) നിര്യാതനായി. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശിയാണ്. ദീർഘകാലം അബുദാബി പോലീസിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ ഖദീജ എംപി. മക്കൾ അബൂ ആഷിക്,(യു എ ഇ) ജസീറ, ജൗഹറാ, ജാമാതാക്കൾ അബ്ദുറഹീം (ഇരിക്കൂർ) മൻസൂർ (മാച്ചേരി)മയ്യത്ത് നിസ്കാരം ളുഹർ നിസ്കാരത്തിനു ശേഷം മായൻമുക്ക് നൂർ മസ്ജിദിലും അതിന് ശേഷം കബറടക്കം കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

