പുഴാതി:എകെജി റോഡ് ഹരി നിവാസിൽ പരേതനായ യുകെ പത്മനാഭൻ നമ്പ്യാരുടെ ഭാര്യ ചണിച്ചേരി മൂന്നിയിൽ സത്യഭാമ (79 വയസ്സ്)അന്തരിച്ചു.മക്കൾ ബാലചന്ദ്രൻ, രാജേന്ദ്രൻ, ഷാജീന്ദ്രൻ ,ജയചന്ദ്രൻ ഹരീന്ദ്രൻ. മരുമക്കൾ:മഞ്ജുള (കൂടാളി) അർച്ചന (മുണ്ടേരി ) ജ്യോതി (നീലേശ്വരം ) സുജ (ചുഴലി )സഹോദരി സി. ദാക്ഷായണി.സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

