കൊളച്ചേരി: ബുധനാഴ്ച രാവിലെ പത്തു മുതല്‍ 4.30 വരെ കാട്ടാമ്പള്ളി പാലം, ആലിന്‍കീഴ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളിലും പത്തു മുതല്‍ ഒരു മണിവരെ ചേരിക്കല്‍, കോട്ടാഞ്ചേരികുന്ന്, ഭഗവതിക്കാവ്, നാറാത്ത് ട്രാന്‍സ് ഫോര്‍മര്‍ പരിധികളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ കൊളച്ചേരിപ്പറമ്പ്, നാല് സെന്റ്, കൊളച്ചേരി കനാല്‍, ചേലേരി അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യൂതി മുടങ്ങും
