കണ്ണാടിപറമ്പ: ആശാരി വളപ്പിൽ ശാരദയുടെയും പരേതനായ ലോഹിതാക്ഷൻ്റെയും മകനായ നികേഷ് – പ്രീജ ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ ഐ.ആർ.പി സി.ക്ക് ധനസഹായം നൽകി . ധനസഹായം കെ.വി. സുമേഷ് എം എൽ.എ ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

