കണ്ണൂർ: താവക്കരയിലെ ഷാസിലെ ഇസ്മയിൽ ഷാ യുടെയും ഡോ. സഫിയ ഷാ യുടെയും മൂത്ത മകളായ ഡോ. റോഷൻ പ്രശാന്ത് (57 വയസ്സ്) നിര്യാതയായി. ഭർത്താവ് സി.വി.പ്രശാന്ത്(ദുബായ്).റോഹൻ,സാഹിൽ (ദുബായ്)എന്നിവർ മക്കളാണ്. ഡോ. തസ്നീം നിഷാ ഷാ (ബാഗളൂർ)സഹോദരിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

