സാമ്പത്തിക സഹായം നൽകി

Kannadiparamba online news


ചേലേരി:  അപകടത്തെ തുടർന്ന്  ആശുപത്രിയിൽ ഉള്ള
ഭാഗ്യരാജിന്റെ തുടർ ചികിത്സയ്ക്ക് വേണ്ടി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ സാമ്പത്തിക സഹായം നൽകി.  സ്പർശനം ചെയർമാൻ എം കെ ചന്ദ്രൻ ഭാഗ്യരാജിൻ്റെ അമ്മ പി.വി ശ്രീജ ക്ക് കൈമാറി. സ്പർശനം സൊസൈറ്റിയുടെ ട്രഷറർ പി വി പവിത്രൻ
മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ
സ്പർശനം പ്രവർത്തകൻ ഒ.വി ഷാജി
ഭാഗ്യരാജിന്റെ പിതാവ് ഭാസ്കരേട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!