ദാറുൽ ഹസനാത്ത് സ്ഥിര വരുമാന പദ്ധതി ഫണ്ട് ഉദ്ഘാടനം നടത്തി

Kannadiparamba online news

ബാംഗ്ലൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് സ്ഥിരവരുമാന പദ്ധതിക്കായുള്ള ഫണ്ട്ശേഖരണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹസനാത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ദേവനഹള്ളിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹസനാത്ത് ബാംഗ്ലൂർ ചാപ്റ്റർ രക്ഷാധികാരി എം കെ നൗഷാദ്, കെ മുഹമ്മദ് മാങ്കടവ്,ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ താജുദ്ദീൻ വാഫി,ശിഹാസ് സുൽത്താൻ,റിയാസ് കൊപ്പം,എം കെ റഫീഖ് ബാംഗ്ലൂർ തുടങ്ങിയവർ സംബന്ധിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!