കോഴിയും കൂടും വിതരണം

Kannadiparamba online news

നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിലെ മൃഗസംരക്ഷണ ഉപജീവന മേഘലയിലെ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ അംഗങ്ങളായ 17 പേർക്ക് കോഴിയും കൂടും വിതരണം പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. സിഡിഎസ്സ് ചെയർപേഴ്സൺ ശ്രീമതി .കെ ഷീജ അധ്യക്ഷയായി വെറ്റിനറി സർജ്ജൻ റിൻസി തെരേസ സംരംഭകർക്ക് കോഴി പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി. പരിപാടിയിൽ പത്താം വാർഡ് മെമ്പർ ശരത് എ, അഗ്രി സി.ആർ പി വത്സല പി, സിഡിഎസ്സ് അക്കൗണ്ടന്റ് രേഷ്മ പി , മാസ്റ്റർ സി ആർ.പി ജസീറ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!