കുറ്റ്യാട്ടൂർ കോറലാട് കൂപ്പയിൽ ശാന്ത (51) നിര്യാതയായി. ഭർത്താവ്: കെ വി വത്സൻ. മക്കൾ: സജിന, വിനീഷ്, നിധീഷ്. മരുമക്കൾ: സന്തോഷ് (ചെമ്മാടം), അഞ്ജു (ആലപ്പുഴ). സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ, സജിത്ത്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

