പി. ജയചന്ദ്രൻ അനുസ്മരണവും മ്യൂസിക് ക്ലബ്ബ് രൂപീകരണവും

Kannadiparamba online news

കോമക്കരി നവപ്രഭ വായനശാല,നവപ്രഭ വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ’ ജയ രാഗം’ എന്ന പേരിൽ ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണവും മ്യൂസിക് ക്ലബ് രൂപീകരണവും സംഘടിപ്പിച്ചു. യുവ ഗായിക ആര്യാ പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് സുസ്മിത. വി.വി ആദ്യക്ഷത വഹിച്ചു. കെ.വി മുരളീധരൻ, കെ.വി വിനായകൻ, സി.പി ഹരീന്ദ്രൻ, നിവ്യ.ഒ, ഷജു കെ വി , ദീപ. പി.പി,ഷീന എ.സി, രമ്യ എം.കെ, സുസ്മിത. വി.വി എന്നിവർ ജയചന്ദ്രൻ്റെ ഗാനങ്ങൾ അവതരിപ്പിച്ചു. കെ.വി. വിനായകൻ കൺവീനറും കെ.വി.മുരളീധരൻ ചെയർമാനുമായി നവ മ്യൂസിക് ക്ലബ് രൂപീകരിച്ചു.വായനശാല പ്രസിഡണ്ട്
കെ.വി.ദിനേശൻ സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!