വി മൂസ നിര്യാതനായി

kpaonlinenews

കാഞ്ഞിരോട്. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ദാറുൽ തൗഫീക്കിൽ താമസിക്കുന്ന വെളുവ്വ കണ്ടി മൂസ (72) നിര്യാതനായി.
കർണാടകത്തിലെ കൂർഗിൽ സിദ്ധാപുരത്തിനടുത്ത് ഒണ്ടയങ്ങാടിയിൽ വി എം ഹോട്ടൽ ഉടമയാണ്. ദീർഘ കാലം ഒണ്ടേയങ്ങാടി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ. അലാറമ്പിൽ ജമീല മക്കൾ. നിബ്രാസ് ( വ്യാപാരി കണ്ണൂർ). മുംതാസ്, (പടന്നോട്ട് ) ഷഹനാസ്, റമീസ.( ഇരുവരും കാഞ്ഞിരോട്) ജാമതാക്കൾ, മുഹമ്മദ്‌ അലി (പടന്നോട്ട്മൊട്ട) മുഹമ്മദ് പി സി കെ (തട്ടുകട കുടിക്കിമൊട്ട )
നൗഫൽ (മാമാക്കുന്ന്)സാലിമ.
സഹോദരൻ അഹമ്മദ് വി ( കാഞ്ഞിരോട്)
കബറടക്കം രാവിലെ 11 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ

Share This Article
error: Content is protected !!