കണ്ണൂർ കോർപറേഷനിൽ വിജിലൻസ് റെയ്‌ഡ്
ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന
വിജിലൻസ് സി ഐ പി. സുനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് റെയ്‌ഡ്
വിജിലൻസ് ഫിനാൻഷ്യൽ വിംഗും പരിശോധന നടത്തുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

