പള്ളേരി പുളിയാങ്കോടൻ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവവും പ്രതിഷ്ഠാ വാർഷികവും 2025 ഫെബ്രുവരി 18, 19 തീയതികളിൽ

Kannadiparamba online news

നാറാത്ത്: പള്ളേരി പുളിയാങ്കോടൻ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികവും കളിയാട്ട മഹോത്സവവും 2025 ഫെബ്രുവരി 18,19 ചൊവ്വ, ബുധൻ (1200 കുഭം 6,7) ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി മാടമനഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.

2025 ഫെബ്രുവരി 18 ചൊവ്വാഴ്ച 

രാവിലെ 6 മണിക്ക് ക്ഷേത്രം നട തുറന്ന് ദീപം തെളിയിക്കൽ, പുണ്യാഹം, അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, കലശാഭിഷേകം, ഉച്ചപൂജ, പ്രസാദ് വിതരണം, ദക്ഷിണ സമർപ്പണം 

തുടർന്ന് കൊടിയിലെ വെപ്പ് 

ഉച്ചയ്ക്ക് 1:30 ന് ഭഗവതിയുടെ തോറ്റം  

2 മണിക്ക് എടലാപുരത്ത് ഭഗവതി അമ്മയുടെ തോറ്റം

4 മണിക്ക് ശാസ്തപ്പൻ ദൈവത്തിൻ്റെ തോറ്റം 

5 മണിക്ക് ഭൈരവൻ ദൈവത്തിൻ്റെ തോറ്റം 

6 മണിക്ക് കരിവാൾ ദൈവത്തിൻ്റെ തോറ്റം 

7 മണിക്ക് വിഷ്ണുമൂർത്തിയുടെ തോറ്റം 

8 മണിക്ക് കുറുത്തിയമ്മയുടെ തോറ്റം 

9 മണിക്ക് ഗുളിക ദൈവത്തിൻ്റെ വെള്ളാട്ടം 

10:30 ന് ഉച്ചിട്ട അമ്മയുടെ തോറ്റം

11:30ന് പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടൽ എന്നിങ്ങനെ നടക്കും. 

2025 ഫെബ്രുവരി 19 ബുധനാഴ്ച പുലർച്ചെ 

1 മണിക്ക് ശാസ്തപ്പൻ ദൈവത്തിൻ്റെ പുറപ്പാട് 

 2 മണിക്ക് ഭൈരവൻ ദൈവത്തിൻ്റെ പുറപ്പാട് 

3 മണിക്ക് കരിവാൾ ദൈവത്തിൻ്റെ പുറപ്പാട് 

4 മണിക്ക് ഗുളികൻ ദൈവത്തിൻ്റെ പുറപ്പാട് 

5:30ന് പൊട്ടൻ ദൈവത്തിൻ്റെ പുറപ്പാട് – അഗ്നി പ്രവേശനം

7:30ന് കുറത്തിയമ്മയുടെ പുറപ്പാട് 

9 മണിക്ക് എടലാപുരത്ത് ഭഗവതിയുടെ പുറപ്പാട് 

10 മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട്

11 മണിക്ക് ഉച്ചിട്ട അമ്മയുടെ പുറപ്പാട് – അഗ്നി പ്രവേശനം 

12 മണിക്ക് തായ്പരദേവതയുടെ പുറപ്പാട് 

2 മണിക്ക് കൂടിയാട്ടം, വിഷ്ണുമൂർത്തി, ഉച്ചിട്ട അമ്മ, ഭഗവതി അമ്മ എന്നിങ്ങനെ നടക്കും. 

കളിയാട്ട മഹോത്സവ ദിവസമായ ഫെബ്രുവരി 18 19 ദിവസങ്ങളിൽ പ്രസാദ സദ്യ, അന്നദാനം ഉണ്ടായിരിക്കും. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!