പാതിവിലത്തട്ടിപ്പിനിരയായ സത്രീകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക്
മാർച്ച് നടത്തി. കണ്ണൂരിലെ മുഖ്യ പ്രതികൾക്കെതിരെ കേസെടു ക്കുക, അവരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
രാവിലെ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനടുത്ത് വച്ച് പോലീസ് തടഞ്ഞു
തുടർന്ന് നടത്തിയ ധർണ്ണ ടി പ്രേമജ ഉദ്ഘാടനം ചെയ്തു
വരുന്ന തെരഞ്ഞെടുപ്പിൽ തട്ടിപ്പിനിരയായവർ വോട്ട് ചെയ്യുകയില്ലെന്ന് ഓരോ അംഗങ്ങളും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

