മഹാത്മ കുടുംബ സംഗമം

Kannadiparamba online news

കക്കാട് : കെ.പി.സി.സി യുടെ ആഹ്വാനപ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ പത്താം ഡിവിഷൻ മഹാത്മകുടുംബ സംഗമം ഡിവിഷൻ പ്രസിഡന്റ് ടി പി ഹാഷിമിന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി കെ.സി ഗണേഷ് ഉൽഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, അനുരൂപ്കുമാർ പൂച്ചാ ലി , പ്രദീപ് കുമാർ എം , സി കെ വിനോദ്, നാവത്ത് പുരുഷോത്തമൻ ,കെ മോഹനൻ , വിഹാസ് അത്താഴക്കുന്ന് എന്നിവർ സംസാരിച്ചു. ജലീൽ ചക്കാല ക്കൽ സ്വാഗതവും, കെ ഉഷാകുമാരി നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!