അഖിക്ഷയ് നിവാസിൽ അഖില ചന്ദ്രൻ നിര്യാതയായി

kpaonlinenews

മയ്യിൽ : മയ്യിൽ വേളം അഖിക്ഷയ് നിവാസിൽ അഖില ചന്ദ്രൻ (31) നിര്യാതയായി.

ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ്
ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. 

ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ്. 

സഹോദരന്‍ : അക്ഷയ്(ഇന്ത്യന്‍ ആര്‍മി).

മകന്‍: രുദ്ര. 

ശവസംസ്‌കാരം നാളെ തിങ്കളാഴ്ച (17-02-2025) രാവിലെ 10-മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍.

Share This Article
error: Content is protected !!