വളപട്ടണം: അനധികൃത മണൽകടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അഴീക്കോട് ആറാംകോട്ടം വെച്ചാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ മണൽ കടത്തിവരികയായിരുന്ന കെ.എൽ. 59.ഡി. 3009 നമ്പർ ടിപ്പർ ലോറി എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത് മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

