കട്ടോളി നവകേരള വായനശാല ആൻ്റ് ഗ്രന്ഥാലയം സാന്ത്വന പരിചരണ രംഗത്തേക്ക്

Kannadiparamba online news

ചട്ടുകപ്പാറ- കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയയും സാന്ത്വന രംഗത്തേക്ക് കടക്കുകയാണ്. വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചു. ബാലകൃഷ്ണൻ. കെ. (തൈക്കണ്ടി) കുടുംബം വക വായനശാലയ്ക്ക് വീൽചെയർ സംഭാവനയായി നൽകി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. പി. ചന്ദ്രനും വായനശാലയുടെ ഭാരവാഹികളും ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും വീൽ ചെയർ വായനശാലയ്ക്ക് വേണ്ടി ഏറ്റുവാങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!