ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ കെ വി നാരായണൻ ( 73) നിര്യാതനായി. ഭാര്യ രാധ.
മക്കൾ സുനിത, സുരേഷ്,സുജാത (സിപിഎം കാനച്ചേരി സെന്റർ ബ്രാഞ്ച് അംഗം, എച്ചൂർ സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് ),സന്തോഷ്, സജിന, സനീഷ്. (ഇന്ത്യൻ ആർമി ).സഹോദരങ്ങൾ യാശോദ, ബാലൻ(റിട്ടയേർഡ് അദ്ധ്യാപകൻ )ചന്ദ്രൻ,പരേതനായ സുകുമാരൻ.മരുമക്കൾ അശോകൻ കാനാട്, സൗമ്യ മലപ്പട്ടം,ആനന്ദൻ കാനച്ചേരി, സജീവൻ മട്ടന്നൂർ,ലിംഷ ചട്ടുകപ്പാറ, ദിവ്യ പയ്യന്നൂർ. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

