കണ്ണൂര്‍: കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകള്‍ക്കുള്ള ജേഴ്സി പുറത്തിറക്കി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ സിറ്റി പോലീസ് കമ്മിഷണര്‍ പി. നിധിന് രാജ് ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ ബിനാലെ ഇന്റര്‍ നാഷണല്‍ എംഡി സിദ്ധിക്ക് പാറേത്ത് മുഖ്യാതിഥിയായി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ. സതീശന് നന്ദിയും പറഞ്ഞു. സ്പോര്‍ട്സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

