കണ്ണാടിപ്പറമ്പ് കൂനത്തറ വീട്ടിൽ ഓമന (83) നിര്യാതയായി.ഭർത്താവ് പരേതനായ ഐകെ കുഞ്ഞപ്പ നായർ
മക്കൾ: വേണുഗോപാലൻ മധുസൂദനൻ, ദീപ
മരുമക്കൾ :ഷീജ(നാറാത്ത് )ഷീന(കരിങ്കൽകുഴി ഉണ്ണികൃഷ്ണൻ(തൃച്ചംബരം )
സഹോദരങ്ങൾ പദ്മനാഭൻ(ആരോളി )രവീന്ദ്രൻ (നാഗ്പൂർ )പ്രേമ (ചോല )ശോഭന (പുഴാതി )പരേതനായ കൂനത്തറ ബാലൻ
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

