കമ്പിൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ സെക്രട്ടറിയും എസ് വൈ എസ് മുൻ ജില്ലാ പ്രസിഡണ്ടുമായ മർഹും അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമിയുടെ അനുസ്മരണവും പ്രാർത്ഥനാ സമ്മേളന വും നാളെ വൈകുന്നേരം 4 മണിക്ക് പാലത്തുങ്കര ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ നടക്കും
പാലത്തുങ്കര തങ്ങൾ എം മുഹമ്മദ് സഅദി പ്രാർത്ഥന നിർവഹിക്കും.സയ്യിദ് ശംസുദ്ദീൻ ബാ അലവി പ്രാർത്ഥന നടത്തും. സംസ്ഥാന ട്രെയിനിങ് ബോർഡ് ഡയറക്ടർ ഹാമിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുള്ള , എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദു റശീദ് ദാരിമി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

