മാവിലാടി മൊട്ട അങ്കണവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് വൈകീട്ട് എ.ജി കുട്ടികളും രക്ഷിതാക്കളും ALMSC കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത് കൊണ്ടുള്ള പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ നൽകി. അങ്കണവാടി വർക്കർ രാഗിണി സ്വാഗതവും, വാർഡ് മെമ്പർ എ ശരത്ത് അദ്ധ്യക്ഷതയും വഹിച്ചു. ALMSC അംഗം രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. പ്രസ്തുത പരിപാടിയിൽ സ്വാതി ലഹരി വിമുക്ത പ്രതിഞ്ജചൊല്ലി കൊടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

