മയ്യില്‍ ആറാംമൈൽ കൃഷ്ണകൃപയിൽ പി.സി.രാധാകൃഷ്ണൻ (63) അന്തരിച്ചു സംസ്കാരം പിന്നീട്. പാമ്പുരുത്തി മാപ്പിള എയുപി സ്കൂൾ റിട്ട സംസ്കൃത അധ്യാപകനാണ്. ഭാര്യ: മീനാകുമാരി (അധ്യാപിക, എൻഎസ്എസ് കോളജ് മഞ്ചേരി). മക്കൾ: അനുശ്രീ, അമൃതശ്രീ.
സഹോദരങ്ങൾ: പത്മിനി(റിട്ട. പ്രധാനാധ്യാപിക, പാമ്പുരുത്തി മാപ്പിള എയുപി സ്കൂൾ), ശ്യാമള, ഇന്ദിര(ക്ലർക്ക്, കോഴിക്കോട് മെഡിക്കൽ കോളജ്), സുകുമാരൻ(കെഎസ്ഇബി, ഗുരുവായുര്‍, നാരായണൻ(ഷാർജ).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

