കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പോലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു കണ്ണൂർ ഡിഎച്ച് ക്യു മെസ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസ് എടുത്തത് പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ പമ്പ് ജീവനക്കാരൻ അനിൽ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പരാക്രമം കാറിന്റെ ബോണറ്റിന് മുകളിൽ ഇരുന്ന നിലയിൽ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ട് പോവുകയായിരുന്നു.
മുൻപ് കണ്ണൂർ കലക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിൽ പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയതും സന്തോഷമായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

