ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി

Kannadiparamba online news

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി
ഇന്നലെ 3 പശുക്കളെയാണ് പിടിച്ചെടുത്തത്. 24 മണിക്കൂർ കഴിഞ്ഞ ഉടമസ്ഥർ വരുന്നില്ലെങ്കിൽ ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ഉടമ എത്തിയാൽ ഫൈൻ അടച്ച് തിരികെ നൽകുന്നതാണ്. തിരികെ ലഭിക്കുന്ന പശുക്കൾ വീണ്ടും ടൗണിൽ കണ്ടാൽ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല ലേല നടപടിയുമായി നഗരസഭ മുന്നോട്ടു പോകാനാണ് തീരുമാനം. ഹെൽത്ത് ഇൻസ്പെക്ടർ പി പ്രദീപ്കുമാർ jhi ലതീഷ് പി കെ എന്നിവർ നേതൃത്വം നൽകി. നഗര സഭ ലൈസൻസ് നൽകിയ കരാറുകാരന്മാരുടെ നേതൃത്വത്തിലാണ് പശുക്കളെ പിടികൂടിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!