വി.വി. ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

Kannadiparamba online news



മയ്യിൽ: ചെറുപഴശ്ശി പഴയ മയ്യിൽ വില്ലേജ് ഓഫീസിനു സമീപത്തെ അമ്മോൻ വളപ്പിൽ വി.വി. ഗോവിന്ദൻ നമ്പ്യാർ (77) അന്തരിച്ചു. ചെറുപഴശ്ശിയിലെ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.ഭാര്യ: ചേലോറ വടക്കേ വീട്ടിൽ ലീല. മക്കൾ: വി.വി. വിനോദ് കുമാർ( ആർ.ടി.എ.ദുബായ്) വിനീത , അനിത. മരുമക്കൾ: വി. വി. അനിൽകുമാർ (ആറ്റടപ്പ ) പി.കെ. പ്രദീപ്കുമാർ ( ചേലേരി) ടി.വി. ശ്രീഷ്ണ (എളയാവൂർ) സഹോദരി: പരേതയായ ശാന്ത. (പിണറായി ) മൃതദേഹം ഉച്ചക്ക് ഒന്ന് വരെ ചെറുപഴശ്ശിയിലെ അമ്മോൻവളപ്പിൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് പെരളശ്ശേരി വടവിൽ തറവാട് വളപ്പിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!