കെ വി അജിത നിര്യാതയായി. 

Kannadiparamba online news

കണ്ടക്കൈ: കോട്ടമുള്ളവളപ്പിൽ ഗോവിന്ദൻ ആശാരിയുടെ മകൾ കെ വി അജിത നിര്യാതയായി. 

ഭർത്താവ് :പരേതനായ കൃഷ്ണൻ (ചെറുതാഴം) 

മക്കൾ:അനഘ, ഐശ്വര്യ.

സഹോദരങ്ങൾ :അശോകൻ, അനിത, അനീഷ്.

11മണിക്ക്  വേളത്തുള്ള വീട്ടിൽ പൊതുദർശനം. ഉച്ചക്ക് 1മണിക്ക് സംസ്കാരം കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!