കക്കാട്: കെകെ. അബ്ദുൽസലാം നിര്യാതനായി. കക്കാട് അരും ഭാഗം ശാഖ മുസ്ലിം ലീഗ് ജോ: സെക്രട്ടറിയാണ്
ഭാര്യ: പച്ചിന്റവിടെ നസീമ (നാറാത്ത്)
മക്കൾ: നസീഫ , ശിഫാന, നിഹാദ്
മരുമക്കൾ: ഷബീർ, നിസാം,…
സഹോദരങ്ങൾ: മുഹമ്മദ് , സൈബുന്നിസ
കബറടക്കം 12 മണി കക്കാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

