കണ്ണൂർ: ബൈക്കിന്റെ സീറ്റിനടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കണ്ണൂർ കളക്ട്രേറ്റിലെ നാഷനൽ ഹെൽത്ത് മിഷനിലെ ഡവർ അനുരാഗിന്റെ ബൈക്കിലാണ് പാമ്പ് കയറിക്കൂടിയത്. മുണ്ടയാട് വീട്ടിൽ നിന്നും ബെക്കിലെത്തിയ ഡ്രൈവർ ഇന്ന് രാവിലെ കളക്ട്രേറ്റിൽ ബൈക്ക് പാർക്ക് ചെയ്തതിന് ശേഷം സീറ്റ് അനങ്ങുന്നതു കണ്ട് പരിശോധിച്ച പ്പോഴാണ് സീറ്റിനടിഭാഗത്തു നിന്ന് പെരുമ്പാമ്പിനെ കണ്ടത്.പാ മപ് പിടുത്തക്കാരെ വിവരമറിയിച്ചതിന് ശേഷം അവരെത്തിയാണ് പാമ്പിനെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

