ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.

Kannadiparamba online news
Screenshot

കണ്ണൂർ: ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലശേരി തെരൂർ പാലയോട് സ്വദേശി ടി. വിശുദ്ധി നെ (36) യാണ്
എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആർ.പി. അബ്ദുൾ നാസറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഗ്രേഡ്
പ്രിവന്റീവ് ഓഫീസർ സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ കാപ്പാട് വെച്ചാണ് കെ എൽ. 58.എ.എ. 5254നമ്പർ
ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് വന്ന മദ്യ ശേഖരം പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!