കണ്ണൂർ: വീടിൻ്റെ അടുക്കള വാതിലിൻ്റെ ഓടാമ്പൽ തകർത്ത് 10,000 രൂപവില വരുന്ന മൊബൈൽ ഫോണും അഞ്ച് പവനോളം തൂക്കം വരുന്ന വെള്ളി അരഞ്ഞാണവും മോഷ്ടാവ് കവർന്നു. പാറക്കണ്ടി ബിവറേജിന് സമീപത്തെ എൻ.ഷൈലജ (68)യുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകുന്നേരം 3 മണിക്കും 4 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് വീട്ടുടമടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

