നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രൊജക്റ്റ് ‘ബീക്കൺ ടൗൺ’ പ്രഖ്യാപനവും വി.ബി.ജി. റാംജി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ അവതരണവും ദേശസേവ യു.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന എം.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. അക്രഡിറ്റഡ് എൻജിനീയർ അനഘ വി.ബി.ജി. റാംജി പദ്ധതിയുടെ വിശകലനം അവതരിപ്പിച്ചു. രഞ്ജിത്ത് നാറാത്ത്, ബ്ലോക്ക് മെമ്പർ പ്രശാന്തൻ മാസ്റ്റർ, വാർഡ് മെമ്പർ പുരുഷോത്തമൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

