ചേലേരി : രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേലേരി മുക്കിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം.വി.ദേശീയ പതാക ഉയർത്തി.
നൂറുദ്ദീൻ പി.വി., ജസീർ യു.കെ., റംസി സലാം, അനീഷ് പാലച്ചാൽ, ഹാരിസ് ചേലേരി, ജബ്ബാർ മാസ്റ്റർ, ഹാഷിം പി.വി., അബ്ദുറഹ്മാൻ എം.കെ. എന്നിവർ നേതൃത്വം നൽകി.
തുടർന്ന് മധുരവിതരണം നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

