കേരള വ്യാപാരി വ്യവസായ ഏകോപസമിതി കമ്പിൽ യൂണിറ്റ് 80)ം സ്വതന്ത്രദിനം വിപുലമായി ആഘോഷിച്ചു

Kannadiparamba online news




കമ്പിൽ:  കേരള വ്യാപാരി വ്യവസായി എകോപന സമിതി കമ്പിൽ യൂണിറ്റ് 80)ം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു ഓഫീസിന്റെ മുന്നിൽ രാവിലെ 10 മണിക്ക് കമ്പിൽ വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനസന്ദേശം നൽകി ജനറൽ സെക്രട്ടറി ഇ.പി. ബാലകൃഷ്ണൻ
സ്വാഗതവും പറഞ്ഞു
വൈസ് പ്രസിഡണ്ട് മാരായ മുസ്തഫ കെ.കെ. രാധാകൃഷ്ണൻ സി.പി
മൊയ്തീൻ കുഞ്ഞി ഇ.പി.
സെക്രട്ടറിമാരായ
നൗഷാദ് വി.പി.
തസ്ലീം സി.പി.
ഹംസ പി എം
ട്രഷർ മുഹമ്മദ് കുട്ടി വി.പി.
എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാരും, നാട്ടുകാരും പങ്കെടുത്താ ചടങ്ങിൽ പായസവിതരണവും നടത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!