വിദ്യാർത്ഥികൾ കൂടുതൽ മികച്ച ഇന്ത്യയെ സ്വപ്നം കാണേണ്ടവർ: ഡോ. താജുദ്ദീൻ വാഫി

Kannadiparamba online news



പള്ളിപ്പറമ്പ്: ഇന്നത്തെ വിദ്യാർത്ഥികളാണ് നാളെത്തെ ഇന്ത്യയെന്നും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കൽ അവരുടെ ബാധ്യതയാണെന്നും ദാറുൽ ഹസനാത്ത് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ദീൻ വാഫി അഭിപ്രായപ്പെട്ടു. പള്ളിപ്പറമ്പ് ഹിദായത്തു സ്വിബ്യാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്കൂൾ കൺവീനർ അബ് അബ്ദുൽ ഗഫൂർ ഹാജി, പി. ടി. എ. പ്രസിഡണ്ട് എം വി മുസ്തഫ, അധ്യാപികമാരായ ബിന്ദു , തബ്ശീറ, ബിന്ദു മഹേഷ്, ഫൈറൂസ് ഹുദവി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!