മയ്യിൽ:
യുവധാര കടൂർ, ഡി.വൈ.എഫ്.ഐ, എ.ഐ.ഡി.ഡബ്യൂ,എ, ബാലസംഘം കടൂർ യൂണിറ്റ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ‘കടൂറോണം’ ഓണാഘോഷ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് കടൂർ ചായമുറിയിൽ കൊടുവള്ളി ബാലന്റെ വീടിന് സമീപത്താണ് യോഗം. വിപുലമായ പരിപാടികളോടെ തിരുവോണനാളിലാണ് ‘കടൂറോണം’ നടക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

