കാവിൻമൂലയിലെ പി നാരായണി അന്തരിച്ചു.

Kannadiparamba online news
Screenshot

മയ്യിൽ: കാവിൻമൂലയിലെ പി നാരായണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പി പി ഗോവിന്ദൻ. മക്കൾ: യശോദ, ലീല, ചന്ദ്രി, ഗൗരി, തങ്കമണി, അശോകൻ.

മരുക്കൾ: കെ രാജൻ (കുറ്റ്യാട്ടൂർ), ബാലൻ (പഴശ്ശി), ബാലകൃഷ്ണൻ (കിളിയളം), റീന (ചെറുവത്തൂർ), പരേതനായ നാരായണൻ (നാറാത്ത്). സംസ്‌കാരം ഇന്ന് വെള്ളി ഉച്ചയ്ക്ക് 12.30ന് കണ്ടക്കൈ ശാന്തിവനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!