ചിറക്കൽ പുഴാതി തെരുവ് സ്വദേശി കൂടുവൻ ലക്ഷ്മണൻ ചന്തു ചെട്ട്യാർ നിര്യാതനായി

Kannadiparamba online news

ചിറക്കൽ: പുഴാതി തെരുവിൽ കൂടുവൻ ലക്ഷ്മണൻ ചന്തു ചെട്ട്യാർ (64) നിര്യാതനായി. ശവസംസ്കാരം ജൂലൈ 29 ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

 പിതാവ്: പരേതനായ കൂടുവൻ കുഞ്ഞമ്പു

 മാതാവ്: ചക്കരയൻ കല്യാണി

 ഭാര്യ: മല്ലിക

 മക്കൾ: ഷിബിൻ, വർഷ

 മരുമകൻ: സായന്ത് (മിലിട്ടറി, ബെൽഗാം)

 സഹോദരങ്ങൾ: രവീന്ദ്രൻ കോമരം (മൊറാഴ), പ്രസന്ന (മൂപ്പൻ പാറ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!