വളപട്ടണം :
ചിറക്കൽ റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ആളെ തിരിച്ചറിഞ്ഞു. ചിറക്കൽ പള്ളിക്കുളം ജേബീസ് കോളേജിന് സമീപത്തെ വി.പി. രാജേഷ് (50) ആണ് ട്രെയിൻ തട്ടി മരിച്ചത്.
ആളെ തിരിച്ചറിയാൻ സാധിക്കാത്തവിധം
മൃതദേഹം ചിന്നിചിതറിയ നിലയിലായിരുന്നു. ഇന്നലെരാവിലെ നേത്രാവതി എക്സ്പ്രസ് തട്ടിയാണ് അപകടം. പോലീസ് സഹായത്തോടെ സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

