ഓണപ്പറമ്പിലെ കെ.വി. സോമൻ അന്തരിച്ചു

Kannadiparamba online news
Screenshot

നാറാത്ത്: ഓണപ്പറമ്പിലെ കെ.വി. സോമൻ (65) അന്തരിച്ചു. പരേതരായ കരുണൻ-നാരായണൻ ദമ്പതികളുടെ മകനാണ്.

ഭാര്യ: കെ.വി. സുധ.

മക്കൾ: നിഷിത, നിഷാന്ത്.

മരുമകൻ: സന്തോഷ് (കണ്ണാടിപ്പറമ്പ്).

സഹോദരങ്ങൾ: കൃഷ്ണൻ, നളിനി, പത്മിനി, പരേതരായ കരുണൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ.

സംസ്കാരം ഞായറാഴ്ച (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!