📍 ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയം
ജൈവസം സ്മൃതി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ ജൈവമേള
🕙 സമയം: രാവിലെ 10.00
📍 കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം
ശ്രീഭക്തിസംവർധിനി യോഗത്തിന്റെ നേതൃത്വത്തിൽ നൃത്തോത്സവം
🕖 സമയം: വൈകിട്ട് 7.00
📍 നാറാത്ത് മഹാവിഷ്ണു ക്ഷേത്രം
ആരാധനാ ഉത്സവം
🔸 വിഷ്ണു സഹസ്രനാമാർച്ചന
🕡 സമയം: രാവിലെ 6.30
📍 കുന്നത്തൂർപാടി
തിരുവപ്പന ഉത്സവം
🔸 ഊട്ടും വെള്ളാട്ടവും – 🕔 വൈകിട്ട് 5.00
🔸 തിരുവപ്പന – 🕤 രാത്രി 9.30
📍 നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
കളിയാട്ട ഉത്സവം – തെയ്യങ്ങൾ
🕗 8.00 – തെയ്യക്കോലം
🕚 11.00 – വിഷ്ണുമൂർത്തിയുടെ പുറപ്പാട്
🕧 12.30 – മേലേരി കൈയേൽക്കൽ
🕐 1.00 – മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ
🕚 11.00 – തിരുമുടി ആറാടിക്കൽ
📍 വാരം ശാസ്താംകോട്ടം ശിവക്ഷേത്രം
കൊടിയേറ്റ ഉത്സവം
🕥 10.30 – ആറാട്ട്
🕧 12.30 – ആറാട്ട് സദ്യ
📍 മൂന്നാംപീടിക വിശുദ്ധ അന്തോണീസ് തീർഥാടന കേന്ദ്രം
ജപമാല, ദിവ്യബലി, നേർച്ച വിതരണം
🕔 സമയം: രാവിലെ 5.00
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

