നാറാത്ത്: നാറാത്ത് സ്വദേശിയും പാമ്പുരുത്തി താമസക്കാരനുമായ കാദർ വി.വി. (64) നിര്യാതനായി.
ഭാര്യ: നഫീസ എം
മക്കൾ: ഹനീഫ, അഫ്സൽ, അഫ്സീന ഹസൂറ, തസ്ലീമ, പരേതനായ അസീബ്.
മരുമക്കൾ: ഷറഫുദ്ദീൻ, ഖമറുദ്ദീൻ, അബൂബക്കർ, മുഹ്സിന, ഉമൈറ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

