. കുറ്റ്യാട്ടൂർ, പാലോട്ട് മൂലയിൽ ശ്രീ ഇ പി പത്മിനി ( 75) (ഇ പി . കൺസ്ട്രക്ഷൻ കുറ്റ്യാട്ടൂർ) അന്തരിച്ചു ഭർത്താവ് പരേതനായ കൂടക്കൽ . കൃഷ്ണൻ നമ്പ്യാർ, മക്കൾ രാജീവൻ കോട്ടയാട്, സജീവൻ, സന്തോഷ്, ശ്രീജിത്ത്, ശ്രീലേഷ്, മരുമക്കൾ, സുധ,കോട്ടയാട്, ഷൈമ കൊയ്യം, സ്വപ്ന മട്ടന്നൂർ, സജിന മുട്ടന്നൂർ, വിനിഷ പടിയൂർ, സഹോദരങ്ങൾ ഇ.പി.പുരുഷോത്തമൻ മയ്യിൽ കോട്ടയാട്, പരേതയായകാർത്യായനി, ജാനകി, തങ്കമണി, ഇരുവരും കോട്ടയാട്
സംസ്കാരം തിങ്കൾ 2 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

