വളപട്ടണം : ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുന്ന യുവതികളോട് അശ്ലീല ആംഗ്യങ്ങളും ലൈംഗീക ചേഷ്ടകളും കാണിച്ച അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി കേസെടുത്തു. പശ്ചിമ ബംഗാൾ ബഡ് വാൻ ബർദ്ദ മാൻ സ്വദേശി മഫിജുൾ ഷേഖിനെ (34) യാണ് എസ്.ഐ.വിവി രാഗേഷും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30 മണിക്ക് പാപ്പിനിശേരി വേളാപുരം കോളനി റോഡിനു സമീപത്തെ ബസ് കാത്തിരിപ്പുകേ ന്ദ്രത്തിൽ വെച്ചാണ് പ്രതി യുവതികളോട് അന്തസിനെ ഹനിക്കുന്ന തരത്തിൽ അശ്ലീല ആംഗ്യങ്ങളും ലൈംഗീക ചേഷ്ടകളും കാണിക്കുന്നതിനിടയിൽ പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

