കണ്ണാടിപ്പറമ്പ്:ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സത്തിന്റെ കമ്മിറ്റി രൂപികരണവുമായി ബന്ധപ്പെട്ട ഒരു യോഗം4 ന് ഞായറാഴ്ച രാവിലെ 10ന് ക്ഷേത്രം ഊട്ടുപുരയിൽ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷ് അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

