ശ്രദ്ധിക്കുക: കൊളച്ചേരി, മയ്യിൽ മേഖലകളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (03-01-2026, ശനിയാഴ്ച) കൊളച്ചേരി, മയ്യിൽ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലങ്ങളും:

ഭാഗികമായി മുടങ്ങുന്നവ:

• രാവിലെ 8:00 – 9:30: അരിമ്പ്ര വായനശാല പരിസരം.

• രാവിലെ 9:30 – 2:00: സലാം പീടിക പരിസരം.

• രാവിലെ 10:00 – 2:00: കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്.

• രാവിലെ 8:30 – വൈകിട്ട് 3:00: ബാക്കോ ജംഗ്ഷൻ, പാവന്നൂർ ബാലവാടി, പാവന്നൂർ കടവ് (ട്രാൻസ്ഫോർമർ പരിധികൾ).

പൂർണ്ണമായി മുടങ്ങുന്നവ:

• ഉച്ചയ്ക്ക് 2:30 – വൈകിട്ട് 4:30: മുണ്ടേരി കടവ്, കയ്യംകോട്, നൂഞ്ഞരി, KNP ക്വാർട്ടേഴ്സ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!