കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി. ഷബ്ന

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ ടി. ഷബ്ന തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ ഏകകണ്ഠമായാണ് ഷബ്നയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നടപടികൾ ആരംഭിച്ചത്.

കണ്ണൂർ ബ്ലോക്ക് ഡിവിഷനിൽ നിന്നുള്ള അംഗമാണ് ടി. ഷബ്ന. ബിനോയ് കുര്യൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഷബ്ന വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടെ ജില്ലാ പഞ്ചായത്തിൽ പുതിയ ഭരണസാരഥ്യം പൂർണ്ണമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!