വലിയന്നൂർ. കോളിൻമൂല ജുമാമസ്ജിദിന് സമീപം മുബീന പാലസിൽ താമസിക്കുന്ന പള്ളിക്കൽ പുതിയത് അഹമ്മദ് (74) നിര്യാതനായി. ബാംഗ്ലൂരിൽ വ്യാപാരിയായിരുന്നു. കാഞ്ഞിരോട് സ്വദേശിയാണ് കബറടക്കം ഇന്ന് ബുധൻ 12.30ന് പുറത്തീൽ ജുമാ മസ്ജിദിൽ. ഭാര്യ.. ഇല്ലത്ത് റഷീദ. മക്കൾ: മുബീന, റുബീന, ഷമീന, ഷാനി. മരുമക്കൾ: നൗഷാദ്, അബ്ദുൽ ലത്തീഫ് , ആഷിഖ്. സഹോദരങ്ങൾ. അബ്ദുസ്സലാം (മായൻ മുക്ക് ) അബ്ദുൽ ഹമീദ് (കാഞ്ഞിരോട്) പരേതരായ അബ്ദുറഹ്മാൻ ( സഫ മായൻ മുക്ക് )നഫീസ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

