തളിപ്പറമ്പ്: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കല്യാശേരി മാങ്ങാട് വെസ്റ്റിലെ വാണിയൻ വളപ്പിൽ വി.വി. ഷൈജു (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകുന്നേരം 5.50-ഓടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം.
കുഞ്ഞിരാമൻ-യശോദ ദമ്പതികളുടെ മകനാണ് ഷൈജു. അവിവാഹിതനാണ്.
ബൈജു, ചിത്ര, സജിന എന്നിവർ സഹോദരങ്ങളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

